---
title: "എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ"
english_title: "Mother and son arrested with MDMA"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/320424/Mother and son arrested with MDMA"
published_at: "2025-10-13T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed1baa48b9a_1000360248.png"
keywords: []
---

# എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ

> **Lead Summary:** ആലപ്പുഴ : പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ് എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

## Article Content

ആലപ്പുഴ : പറവൂരിൽ എംഡിഎംഎയുമായി അമ്മയും മകനും പിടിയിൽ. പറവൂർ കരൂർ സ്വദേശികളായ സത്യമോൾ, സൗരവ് എന്നിവരാണ് ഡാൻസാഫിന്റെ പിടിയിലായത്. കാറിൽ സഞ്ചരിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്. 15 ചെറിയ കവറുകളിലായിട്ടായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/320424/Mother and son arrested with MDMA)